വില്യാപ്പള്ളി: അയനിക്കാട്ട് ശ്രീദേവി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ് മാസ്റ്റർ. മക്കൾ: ദാമോദരക്കുറുപ്പ് (റിട്ട. ജില്ല സപ്ലൈ ഓഫിസർ), പരേതയായ അമ്മുക്കുട്ടി അമ്മ. മരുമക്കൾ: അംബുജാക്ഷി അമ്മ, പരേതനായ കൃഷ്ണ കുറുപ്പ് (കല്ലാച്ചി). സഹോദരങ്ങൾ: പരേതരായ കൃഷ്ണക്കുറുപ്പ് (റിട്ട. ആർമി), കുഞ്ഞപ്പക്കുറുപ്പ് (റിട്ട. പൊലീസ്).