പത്തിരിപ്പാല: മാങ്കുറുശ്ശി കല്ലൂര്‍ വെട്ടിക്കാടന് ഗാര്‍ഡന്‍സില്‍ ജോസഫ് അക്വിന്‍സ് (73) നിര്യാതനായി. ചങ്ങനാശ്ശേരി വെട്ടിക്കാട് കടുത്താനം കുടുംബാംഗമാണ്. ഭാര്യ: അക്കാമ്മ അക്വിന്‍സ്. മക്കള്‍: ജോസഫ്, കൊച്ചുമോന്, ഡീറ്റി, തോമസ്. മരുമക്കള്‍: എബിന്, സ്വപ്ന, സീന. സഹോദരങ്ങള്‍: ഡോ. കെ.ജെ. ഫിലിപ്, ഡിലൈറ്റ് ജോസഫ്, മറിയാമ്മ പോള്‍, സാവിയോ ജോസഫ്, ലിയോ ജോസഫ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കേരളശ്ശേരി ഇമാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.