പുറത്തൂർ: ഷൊർണൂർ സ്വദേശിയും എടക്കനാട് താമസക്കാരനുമായ തട്ടാൻ പറമ്പിൽ സോമസുന്ദരൻ (62) നിര്യാതനായി. പുറത്തൂർ ബാങ്ക് ഗോൾഡ് അപ്രെയ്സർ ജീവനക്കാരനാണ്. ഭാര്യ: താരാകുമാരി. മകൻ: സൂരജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.