കോതനല്ലൂർ: കണിയാംപറമ്പിൽ വീട്ടിൽ കുട്ടപ്പൻ (73) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സലിമോൻ, പരേതയായ സുമ, മഹേഷ്. മരുമക്കൾ: ചന്ദ്രൻ, ജയ ലേഖ, സുമി. സംസ്കാരം ശനിയാഴ്ച 12ന് വീട്ടുവളപ്പിൽ.