കൊയിലാണ്ടി: മൈതനിവളപ്പില് നാണിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ: മുരളി, പ്രശാന്ത്, ശിവാനന്ദൻ, രാജീവൻ, ബേബി, പരേതനായ പ്രദീപൻ, ബീന. മരുമക്കൾ: കിട്ടൻ, ദീബ, സുമ, വസന്ത, പൂർണിമ, രമണി.