കോങ്ങാട്: പരേതനായ പുന്നാശ്ശേരി കോയിപ്പ റാവുത്തറുടെ മകൾ ബീവിക്കുട്ടി (61) നിര്യാതയായി. സഹോദരങ്ങൾ: വീരാൻ കുട്ടി, പരേതനായ മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുളിയൻകാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.