ചിറക്കടവ്: കുമ്പള്ളപ്പള്ളിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ എം.കെ. ശാരദാമ്മ (റിട്ട. പ്രധാനാധ്യാപിക, ചിറക്കടവ് എം.ജി.എം യു.പി.എസ് -84) നിര്യാതയായി. ചെറുവള്ളി മാത്താംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, അനിത, അജിത. മരുമക്കൾ: മനോജ് കുമാർ, മധു, മനോജ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.