പാലാ: മുത്തോലി കടൂക്കുന്നേൽ കെ.സി. സ്കറിയ (റിട്ട. മാനേജർ - കനറാ ബാങ്ക്, കടൂക്കുന്നേൽ ഗ്ലാസ് ഹൗസ് സ്ഥാപകൻ -91) നിര്യാതനായി. ഭാര്യ: വളവനാൽ തോടനാൽ പരേതയായ മേരി സ്കറിയ (മാമ്മി ടീച്ചർ). മക്കൾ: മോളി, പരേതനായ ജോയി സ്കറിയ, ബൈജു, സിസ്റ്റർ എലിസബത്ത് മേരി (എസ്.എച്ച് കോൺവന്റ്, ചെങ്ങൽ), ഫാ. ജോണി സി.എം.ഐ, ജോസുകുട്ടി (എൽ.ഐ.സി ഡെവ. ഓഫിസർ, തൊടുപുഴ), മിനിമോൾ (സെക്ട. ഓഫിസർ എം.ജി സർവകലാശാല, കോട്ടയം), സോണി (ആസ്ട്രേലിയ). മരുമക്കൾ: കെ.എസ്. സെബാസ്റ്റ്യൻ (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), ലിസിയമ്മ, സോളി, ബിന്ദു, റോയി (ഏജീസ് ഓഫിസ്), ഡോ. മഞ്ചു (ആസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.15ന് ചേർപ്പുങ്കൽ മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.