ബീരാഞ്ചിറ: ചെറിയപറപ്പൂർ ആലുക്കൽ മുഹമ്മദ് (കുഞ്ഞിമായിൻ ഹാജി-75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ് ആലുക്കൽ, അയ്യൂബ് ആലുക്കൽ, ഫാത്തിമ. മരുമക്കൾ: അലി, ഖദീജ, ജസ്ല.