മുത്തോലി: നല്ലുക്കുന്നേൽ ജോസ് ആന്റണി (54) നിര്യാതനായി. ഭാര്യ: പാലാ വെള്ളരിങ്ങാട്ട് താഴെ കുടുംബാംഗം ജിജി തോമസ് (അധ്യാപിക, കരൂർ എൽ.പി സ്കൂൾ). മക്കൾ: ജാൻ മരിയ, ജിത്തു, ജിതിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.