എലപ്പുള്ളി: ഒമരപ്പള്ളം പരേതനായ കുപ്പനാശാരിയുടെ മകൻ മണി (80) നിര്യാതനായി ഭാര്യ: ദേവി. മക്കൾ: പ്രമോദ്, സുലോചന, ലത, ഭാഗ്യലക്ഷ്മി, ഹേമ, പരേതനായ പൊന്നൻ. മരുമക്കൾ: കൃഷ്ണസ്വാമി, കൃഷ്ണൻ, ഗോപാലകൃഷ്ണൻ, കണ്ണൻ.