വെള്ളിയേപ്പള്ളി: ഇടയാറ്റുകര കൂനാനിയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരോജാദേവി (72) നിര്യാതയായി. ആലപ്പുഴ പാണാവള്ളി കനകരത്നമംഗലം കുടുംബാംഗമാണ്. മക്കൾ: കെ.ആർ. വിനോദ് (അബൂദബി), കെ.ആർ. വിനേഷ്. മരുമക്കൾ: വിനീത വിനോദ്, അശ്വതി വിനേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.