നാരകത്ര: പയറ്റുപാക്ക വെള്ളാക്കരിച്ചിറ വീട്ടിൽ കുഞ്ഞുകുഞ്ഞ് (84) നിര്യാതനായി. ഭാര്യ: വെളിയനാട് കറുകയിൽ സുമതി. മക്കൾ: ഷാജി, ഷീല, സന്തോഷ്, ഷീബ. മരുമക്കൾ: സുജാത, പരേതനായ ശ്രീനിവാസൻ, ശ്രീകല, മധു. സംസ്കാരം ശനിയാഴ്ച 10ന് കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ.