കുഴൽമന്ദം: പുത്തൻതറ പരേതനായ രങ്കപ്പന്റെ മകൻ ഗോവിന്ദൻ (91) നിര്യാതനായി. ഭാര്യ: അങ്കമ്മാൾ. മക്കൾ: രാമൻകുട്ടി, ആറുമുഖൻ, മുരുകൻ, പഴണിയമ്മാൾ, രാജമ്മ. മരുമക്കൾ: സുബ്രഹ്മണ്യൻ, കമലം, മാലതി, അംബിക, പരേതനായ ലക്ഷ്മണൻ.