കുറ്റിപ്പുറം: പാഴൂർ തിരുനാവായ കളത്തിൽ കരുവാട്ടി കമ്മു (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അൻവർ ബാബു, സഹർബാനു, ബാഷിറ ബീഗം. മരുമക്കൾ: റിയാന, മുഹമ്മദ് ഷാഫി (അധ്യാപകൻ, ജി.എച്ച്.എസ് ഒതുക്കുങ്ങൽ).