കരുളായി: കുളവട്ടം പരേതനായ നെച്ചിക്കോടൻ മുണ്ടന്റെ ഭാര്യ നീലി (83) നിര്യാതയായി. മക്കൾ: കാളി, നീലി, ശാന്ത, പരമേശ്വരൻ, സുജാത, പരേതയായ നാടിച്ചി. മരുമക്കൾ: രവി, കുഞ്ഞൻ, ഗോപാലൻ, ശിവദാസൻ, വത്സല.