കരുളായി: കൊട്ടുപാറ മലപ്പുറവന്‍ അബ്ദുല്ല (വല്യകുട്ടി -94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സിദ്ദീഖ്, ഇണ്ണി അലവി, ഉസ്മാന്, ഉമ്മര്‍, മുഹമ്മദ്, ആമിന, ആയിശാബി, സീനത്ത്, മുനീറ, സുലൈഖ. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കരുളായി വലിയപള്ളി ഖബര്‍സ്ഥാനില്‍