ചേലേമ്പ്ര: റിട്ട. പോസ്റ്റ്മാൻ അപ്പാട്ട് ചന്ദ്രൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു അപ്പാട്ട് (അസി. പ്രഫസർ, സെയിന്റ് അൽഫോൺസ കോളജ്), വിശ്വനാഥൻ (റിട്ട. ഇലക്ട്രിക്കൽ സൂപ്പർ വൈസർ, മാനസികാരോഗ്യ കേന്ദ്രം, കുതിരവട്ടം), ബേബി (കാലിക്കറ്റ് യൂനിവേഴ്സിറ്റി) മരുമക്കൾ: പ്രജിത, ജയപ്രഭ, പരേതനായ ചന്ദ്രശേഖരൻ.