എരുമപ്പെട്ടി: തയ്യൂർ ചെറുപറമ്പിൽ വീട്ടിൽ പരേതനായ പൊറിഞ്ചുവിന്റെ മകൾ സെലീന (64) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: പരേതയായ മാത്തിരി. സഹോദരങ്ങൾ: വർക്കി, ദേവസ്സിക്കുട്ടി.