കൊരട്ടി: പാറയം വാഴവളപ്പിൽ കൊടിഞ്ഞിലിയുടെ മകൻ ഗോപാലൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മീര, മിനി, മിനിജ. മരുമക്കൾ: അജയൻ, റജിമോൻ, അനിൽ.