മാള: മാള പള്ളിപ്പുറം പാറേക്കാട്ട് പൈലി (84) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റോബി, സ്റ്റീഫൻ, ഷിബി. മരുമക്കൾ: ജിഷ, ജിൻസി, തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.15ന് മാള സെന്റ് സ്റ്റാനിസിലാവോസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.