ചാവക്കാട്: കടപ്പുറം മുനക്കകടവ് തെക്ക് ഷാ മറൈൻ വർക്ക്ഷോപ്പിനു സമീപം കടവിൽ കോയയുടെ ഭാര്യ ഐഷ (70) നിര്യാതയായി. മക്കൾ: നൗഷാദ്, റസാഖ് (ഹാർബർ തൊഴിലാളി), ബഷീർ, റഷീദ്, ഷാബിജ, റാബിയ. മരുമക്കൾ: സാബിറ, റഷീദ്, ശഫാഅത്ത്, ഷമി, സജന, മുഹമ്മദ് റഷീദ്. സഹോദരൻ: പി.എസ്. മുഹമ്മദ് (മുനക്കകടവ് ഹാർബർ തൊഴിലാളി യൂനിയൻ നേതാവ് (എസ്.ടി.യു).