ചെന്ത്രാപ്പിന്നി: ചാമക്കാല കുഞ്ഞിപ്പള്ളിക്ക് സമീപം തോട്ടുങ്ങൽ പരേതനായ ബീരുവിന്റെ മകൻ സലീം (51) നിര്യാതനായി. മാതാവ്: ആമിന. ഭാര്യമാർ: സൗദ, പരേതയായ നജ്മ. മകൻ: അൽത്താഫ്.