ആമ്പല്ലൂർ: മുപ്ലിയം മണിയറക്കൻ വറീതിന്റെ ഭാര്യ അന്നം (78) നിര്യാതയായി. മക്കൾ: ലൂസി, വിത്സൻ, പോൾസൺ. മരുമക്കൾ: ജോർജ്, ലൂന, ലിജി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മുപ്ലിയം അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.