പെരിങ്ങോട്ടുകര: കിഴക്കുംമുറി ആവണേങ്കാട് ക്ഷേത്രത്തിന് കിഴക്ക് ഊട്ടുകുളം സുബ്രഹ്മണ്യന്റെ മകൻ ആനന്ദൻ (53) നിര്യാതനായി. ഭാര്യ: രാഖി. മക്കൾ: ആതിര, ആരതി, അഞ്ജലി. മരുമകൻ: ശരത്ത്.