കോലഴി: ഉമാനഗർ സ്ട്രീറ്റ് 6 പുതുവക്കാട്ട് പരേതനായ വിജയൻ നായരുടെ ഭാര്യ പത്മാവതി (82) നിര്യാതയായി. മക്കൾ: രാജശേഖരൻ, രാധ. മരുമക്കൾ: സുജാത, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.