പുതൂര്‍ക്കര: പരേതനായ ചെമ്പോത്ത് രാധാകൃഷ്ണന്റെ ഭാര്യ കോലോത്ത് കോമ്പിയില്‍ രാധ (68) നിര്യാതയായി. മക്കള്‍: ഭാമിനി, രജനി. മരുമക്കള്‍: വിനയബാബു, മോഹനന്.