ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി വടക്ക് സജിന മൻസിൽ അബ്ദുൽ സലീം (57) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: സജിന, ഷംന. മരുമക്കൾ: ഷബീർ, ഷമീർ.