കറ്റാനം: കട്ടച്ചിറ ജയഭവനം പരേതനായ രാജപ്പന്റെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീകല, ശ്രീജ. മരുമക്കൾ: പ്രഭലാൽ, അജയൻ, ഉദയൻ.