ആയവന: ആയവന - കാരിമറ്റം പൊട്ടംപുഴ പരേതനായ മത്തായിയുടെ മകന് പി.എം. ജോസഫ് (പാപ്പൂഞ്ഞ് - 87) നിര്യാതനായി. ഭാര്യ: ബസ്ലഹം നെല്ലിക്കുന്നേല്‍ ലീലാമ്മ. മക്കള്‍: ജോജോ ജോസഫ് (കുവൈത്ത്), നിര്‍മല്‍ ജോസഫ് (അയര്‍ലന്‍ഡ്). മരുമക്കള്‍: എമി ജോജോ, ബ്ലസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആയവന തിരുഹൃദയ പള്ളി സെമിത്തേരിയിൽ.