കൊറ്റമം: അവോക്കാരൻ പരേതനായ പൈലിയുടെ ഭാര്യ റോസ (89) നിര്യാതയായി. നടുവട്ടം മാടൻ കുടുംബാംഗമാണ്. മക്കൾ: ഫിലോമിന, കൊച്ചാപ്പു, ത്രേസ്യാമ്മ, മേരി, റോസിലി, ബീന, ജോയ് (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്). മരുമക്കൾ: ജോസ്, ലില്ലി പൗലോസ്, ആന്റു, പരേതനായ വർഗീസ്, തങ്കച്ചൻ, മിഷ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കൊറ്റമം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.