മൂവാറ്റുപുഴ: മുളവൂര്‍ ഇടപ്ലായില്‍ (മുതിയേലില്‍) ഏലിയാസ് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ബിന്‍സി, ബേസില്‍. മരുമക്കള്‍: ബിജു, മിനി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.