ആലങ്ങാട്: പുറക്കാട് വീട്ടിൽ ജോർജ് കുര്യൻ (65) നിര്യാതനായി. ഭാര്യ: കൂനമ്മാവ് മുല്ലൂർ മേരി. മക്കൾ: റിജോ (നെസ്റ്റ് എജുക്കേഷൻ, എറണാകുളം), ജോസ് (ആസ്ട്രേലിയ). മരുമക്കൾ: പ്രഫ. താര (നഴ്സിങ് കോളജ്, നിർമല മെഡിക്കൽ സെന്റർ, മൂവാറ്റുപുഴ), ദീപ (ആസ്ട്രേലിയ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.