കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം ആലക്കട തെക്കതിൽ വീട്ടിൽ മുഹമ്മദ്കുഞ്ഞ് (61) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: ഷെമി, ജാസ്മി. മരുമക്കൾ: നൗഷാദ്, മുനീർ.