പരവൂർ: കോട്ടപ്പുറം നെട്ടറ വീട്ടിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ പത്മകുമാരിയമ്മ (69) നിര്യാതയായി. മക്കൾ: വികാസ്, അജിതകുമാരി, ശൈലജ. മരുമക്കൾ: രജിത വികാസ്, ചന്ദ്രശേഖരൻ, ബൈജു. സഞ്ചയനം 15ന് രാവിലെ എട്ടിന്.