പരവൂർ: കൂനയിൽ രാമവിലാസത്തിൽ ജി. ബാലകൃഷ്ണപിള്ള (90, റിട്ട. ദക്ഷിണ റെയിൽവേ) നിര്യാതനായി. ഭാര്യ: ബി. കമലമ്മ. മക്കൾ: രാജേന്ദ്രൻ, രാധാകൃഷ്ണൻ, ഉഷ. മരുമക്കൾ: ഗീതാദേവി, ബീന, ഡോ. പ്രദീപ്കുമാർ.