കൊല്ലം: തട്ടാമല ഉഷസിൽ (കോവിലഴികം) പി. രാജൻ (77, റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: പരേതയായ എം. സുമതി (റിട്ട. ആയുർവേദ ഫാർമസിസ്റ്റ്). മക്കൾ: വേണുരാജ്, രമ്യാരാജ്, അനുരാജ്. മരുമക്കൾ: അനീഷ, പ്രതാപ്, പ്രിയങ്ക. സഞ്ചയനം 15ന് രാവിലെ എട്ടിന്.