അയത്തിൽ: സുരഭി നഗർ 145, കരുത്തൻവിള വീട്ടിൽ സന്തോഷ്കുമാർ- അശ്വതി ദമ്പതികളുടെ മകൾ അക്ഷിത സന്തോഷ് (മൂന്ന്) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ.