കണ്ണനല്ലൂർ: വെളിച്ചിക്കാല ചിറമുക്ക് കല്ലുംതാഴതിൽ വീട്ടിൽ ഷാജഹാൻ (55) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷെമീന. മക്കൾ: ഷെഹിന, സുബഹാന, ശുഹൈബ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കുണ്ടുമൺ മുനീറുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.