ഓച്ചിറ: കൊറ്റംമ്പള്ളി വിഷ്ണുഭവനത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ഓമനക്കുട്ടൻപിള്ള, പത്മകുമാർ. മരുമക്കൾ: ആനന്ദവല്ലി, വത്സലകുമാരി, ഹേമലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.