ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് കുളത്തിന്റെ കിഴക്കതിൽ ഉദയന്റെ ഭാര്യ രേഖമോൾ (35) നിര്യാതയായി. മക്കൾ: അശ്വിൻ, അശ്വനി.