തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ പീതാംബരന്റെ ഭാര്യ ഗൗരി (80) നിര്യാതയായി. മക്കൾ: രാധാമണി (കയ്പമംഗലം ചാപ്പിള്ളിപ്പുറം മത്സ്യത്തൊഴിലാളി സഹകരണസംഘം സെക്രട്ടറി), നിഷാദ് (സി.ആർ.പി.എഫ് ഡൽഹി). മരുമക്കൾ: ശക്തിധരൻ, അർച്ചന.