പെരുമ്പിലാവ്: ചാലിശ്ശേരി പോസ്റ്റ് ഓഫിസിനു സമീപം വട്ടേക്കാട്ട് വളപ്പിൽ (അക്ഷയ) പരേതനായ കൃഷ്ണൻ - ദേവകി ദമ്പതികളുടെ മകൻ ഹരിഹരൻ (45) നിര്യാതനായി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കമലം, ചന്ദ്രൻ, ഉഷ, മോഹനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.