ശാസ്താംകോട്ട: ശൂരനാട് തെക്ക് ഐഷ മൻസിലിൽ വി. ഷാഹുൽ ഹമീദ് (86, റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി (റിട്ട. പ്രഥമാധ്യാപിക). ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തെങ്ങുംവിള ജമാഅത്ത് ഖബർസ്ഥാനിൽ.