എരുമപ്പെട്ടി: ചിറ്റണ്ട ആലിക്കൽ വീട്ടിൽ പരേതനായ മാക്കുവിന്റെ മകൻ രാമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രജിത, രജിൽ. മരുമക്കൾ: ബിനീഷ്, സൗമ്യ.