മാള: കോട്ടമുറി കൊടവത്തുകുന്ന് പാട്ടത്തിപറമ്പിൽ നാരായണന്റെ മകൻ സജീവ് കുമാർ (58) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: ഗോകുൽ. മരുമകൾ: അശ്വതി.