ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ പുതുവീട്ടിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ശരീഫ (50) നിര്യാതയായി. മക്കൾ: സാദിഖ്, ഉമർ ഫാറൂഖ്, ഉസ്മാൻ, മുഹമ്മദാലി. മരുമക്കൾ: ഷഫ്ന, ഫമിത, സുറുമി. ഖബറടക്കം ഞായറാഴ്ച രാവിലെ ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.