തിരുവനന്തപുരം: മണ്ണന്തല കണിയാംകോണം രഞ്ജിനിഭവനിൽ സുശീലയുടെ മകൻ ബി. ജയൻ (61) നിര്യാതനായി ഭാര്യ: രമാദേവി മക്കൾ: രഞ്ജിനി, രമ്യ. മരുമകൾ: ജയരാജ്, രാഹുൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.