വടക്കാഞ്ചേരി: എങ്കക്കാട് എച്ച്.എം.സി നഗറിൽ പാലക്കൽ വീട്ടിൽ കുരിയാക്കോസിന്റെ മകൻ റെസിൽ (46) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: റെബിൻസ്, രാഹുൽ, റിജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കരുമത്ര ആരോഗ്യ മാത ദേവാലയത്തിൽ.