പേരൂർക്കട: പ്ലാവിലകത്തു വീട്ടിൽ ഇന്ദിര നഗറിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അശ്വതി, ആനന്ദ്. മരുമകൻ: ഹരീഷ്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.